കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി ജയത്തിൽ പ്രതികരിച്ച് കോഴിക്കോട് മേയർ ഒ സദാശിവൻ. എൽഡിഎഫ് ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും...
കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണനേതൃത്വം. വി വി രാജേഷ് തിരുവനന്തപുരം മേയര്‍. സംസ്ഥാനത്തെ ആദ്യ ബിജെപിമേയറുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരും നേതാക്കളും...
കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ഫാത്തിമ തഹലീയ മത്സരിക്കും. എസ്.വി.മുഹമ്മദ് ഷമീൽ തങ്ങൾ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാകും....
ഒ. സദാശിവൻ കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി. ഡോക്ടർ എസ്.ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. എൽഡിഎഫ് ജില്ലാ...
തിളക്കം എന്ന പേരില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്....
കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മേയർ സ്ഥാനാർത്ഥി, സംവിധായകൻ വി.എം. വിനുവിന് 2020-ലും വോട്ടില്ലെന്ന് കണ്ടെത്തൽ. മലാപ്പറമ്പ് ഡിവിഷനിലെ വോട്ടർ...
കോഴിക്കോട് കോര്‍പറേഷനിലേക്ക് 15 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സംവിധായകന്‍ വി എം വിനു കല്ലായിയില്‍ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായത് തനിക്കും സര്‍പ്രൈസാണെന്നും...
കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ട്...
കോഴിക്കോട് സ്സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ് നീക്കം.കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വി...
കോഴിക്കോടും വോട്ടര്‍പട്ടിക ക്രമക്കേസ് നടന്നുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 25000 വ്യാജ വോട്ടുകളുണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍...










