കോഴിക്കോട് ആവിക്കൽ തോട്ടിലെ ശുചി മുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കോർപറേഷൻ....
വിഴിഞ്ഞം പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് കെ.മുരളീധരൻ എംപി. കർദിനാർ ചർച്ചക്ക് മുൻകയ്യെടുത്തത് സ്വാഗതാർഹം. കേന്ദ്ര സേന എത്തി എന്തെങ്കിലും നടപടി...
കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. മേയർ ഭവനിൽ പ്രതിഷേധിച്ച10 പേർക്കെതിരെയാണ് കേസെടുത്തത്. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയ്ക്കെതിരെയും കേസെടുത്തു....
കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം...
കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. കോഴിക്കോട് കോർപ്പറേഷന്റെ പണം അനുമതിയില്ലാതെ കൈമാറിയെന്നാണ് പരാതി....
കോഴിക്കോട് കോര്‍പറേഷന്റെ പണം തിരിമറി നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ക്കായി അന്വേഷണം ഊര്‍ജിതം. നഷ്ടമായ പണം 24 മണിക്കൂറിനകം...
കോഴിക്കോട് കോർപറേഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും ആവിക്കല്‍ത്തോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ...
ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വ്യാപക പരിശോധന. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 4 കടകളാണ്...
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാൽ കെട്ടിടാനുമതിക്കുപയോഗിക്കുന്ന ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ...
കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു...