കുവൈറ്റ് പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശനം

കുവൈറ്റ് പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇത് സംബന്ധിച്ച് നടന്ന വോട്ടെടുപ്പിൽ 42 വോട്ടുകളുടെ പിന്തുണയോടെയാണ് അംഗീകാരം ലഭിച്ചത്. വോട്ടെടുപ്പിൽ പങ്കെടുത്ത 16 രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. യൂറോപ്യൻ പാർലമെന്റിലെ സിവിൽ ലിബർട്ടീസ് ഹോം അഫയേഴ്‌സ് കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഖത്തറിനും ഈ അംഗീകാരം ലഭിക്കും. ഷെങ്കൻ വിസ ഇളവിന് ആവശ്യമായ എല്ലാ നിബന്ധനകളും കുവൈറ്റ് നേരത്തെ പൂർത്തിയാക്കിയിരുന്നു.
Story Highlights: Visa-free entry to European countries for Kuwait citizens
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here