Advertisement

‘അതിഗംഭീര ഷോപ്പിംഗ് അനുഭവമൊരുക്കി ‘മൈജി സ്റ്റോർ” ഇരിങ്ങാലക്കുടയിലും മാഹിയിലും പ്രവർത്തനമാരംഭിച്ചു

December 3, 2022
Google News 2 minutes Read

ലേറ്റസ്റ്റ് ടെക്‌നോളജിയുടെ വലിയ ശേഖരം ‘മൈ ജി’ സ്റ്റോറിന്റെ ഏറ്റവും വലിയ ഷോ റൂം ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു. വിപുലമായ ഓഫറുകളുള്ള ഗൃഹോപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും ഷോറും ഉദ്‌ഘാടനം സിനിമാ താരം ഹണി റോസ് നിർവഹിച്ചു. മഹി മൈ ജി സ്റ്റോറിന്റെ ഉദ്‌ഘാടനം പുതുച്ചേരി എംഎൽഎ രമേശ് പറമ്പത്തും നിർവഹിച്ചു.(myg future store irinjalakuda mahe inaugurated)

ഉദ്ഘാടന ദിവസം ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങുവാനുള്ള സ്വർണാവസരമുണ്ട്. ഒപ്പം വൻ ഓഫറുകളും. ഇതുവരെ കാണാത്ത അതിശയിപ്പിക്കുന്ന കിച്ചൻ അപ്ലയൻസസ്, ഡിജിറ്റൽ ഇലക്ട്രോണിക് കളക്ഷനുകൾ എന്നിവയാണ് ഇരിങ്ങാലക്കുടയിലെ മൈജി ഫ്യൂച്ചറിൽ ഒരുക്കിയിരിക്കുന്നത്.

Read Also: കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഓഗസ്റ്റ് 19 ന് മലപ്പുറം വളാഞ്ചേരിയില്‍ പ്രവർത്തനമാരംഭിക്കുന്നു

ടിവി, മിക്‌സി, ഏസി, ഉൾപ്പെടെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും, സ്മാർട്ട് വാച്ച് മുതലുള്ള ഡിജിറ്റൽ ആക്‌സസറീസും ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ചരിത്രമുറങ്ങുന്ന, പഴമയുടെ പ്രൗഡിയുള്ള മാഹിക്ക് ലേറ്റസ്റ്റ് ടെക്‌നോളജിയുടെ ഏറ്റവും വലിയ ചോയ്‌സാണ് നൽകുന്നത്. ഇവിടെ ടിവി, എസി, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച് എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ ആക്‌സസറീസ് ഉണ്ട്.

മൈജിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 100 ദിനങ്ങൾ നീളുന്ന സൂപ്പർ ഹിറ്റ് ഡിസ്‌കൗണ്ട് സെയിൽ ഈ പുതിയ തുടക്കത്തെ ഗംഭീരമാക്കും. വേൾഡ് കപ്പ് ആവേശം സ്വീകരണമുറിയിലെത്തിക്കാൻ വലിയ ടിവികൾ വിലക്കുറവിൽ വാങ്ങാം. എസി, കുറഞ്ഞ വിലയിൽ ഇഎംഐ യിൽ വാങ്ങാം.

ഇതിന് പുറമെ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫർ, ഉപഭോക്താക്കൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന മൈജി ലോയൽറ്റഇ പ്രോഗ്രാം, പരിമിതമായ ചെലവിൽ വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, മൈജി കെയർ ഹോം അപ്ലയൻസ് ആന്റെ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് റിപ്പയർ ആന്റ് സർവീസ് തുടങ്ങിയവയും മൈജി ഒരുക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ഓഫിസുമായി ബന്ധപ്പെടേണ്ട നമ്പർ – 7025771144
മാഹി – 7902223377

Story Highlights: myg future store irinjalakuda mahe inaugurated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here