സംസ്ഥാന സ്‌കൂൾ കായികോത്സവം; കിരീടം നിലനിർത്തി പാലക്കാട്

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ കിരീടം നിലനിർത്തി പാലക്കാട്. മലപ്പുറം രണ്ടാമതാണ്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്റാണ് മലപ്പുറം നേടിയത്. ( school athletic meet palakkad won )
ഐഡിയൽ സ്‌കൂളിന്റെ ചിറകിലേറി മലപ്പുറം രണ്ടാമത്. മാർ ബേസിൽ എച്ച്എസ്എസ് പിന്നിലായത് എറണാകുളത്തിന് തിരിച്ചടിയായി.
Story Highlights: school athletic meet palakkad won
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here