Advertisement

ഏഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡിപോളും മാച്ച് ഫിറ്റാവുമെന്ന പ്രതീക്ഷയിൽ അർജൻ്റീന പരിശീലകൻ

December 8, 2022
Google News 1 minute Read

ഏഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡിപോളും ക്വാർട്ടർ ഫൈനൽ കളിക്കാൻ മാച്ച് ഫിറ്റാവുമെന്ന പ്രതീക്ഷ പങ്കുവച്ച് അർജൻ്റൈൻ പരിശീലകൻ ലയണൽ സ്കലോണി. പരുക്കേറ്റ ഡി മരിയ ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ കളിച്ചിരുന്നില്ല. ഡിപോളിനും പരുക്ക് ഭീഷണിയുണ്ട്. വരുന്ന ശനിയാഴ്ചയാണ് കരുത്തരായ നെതർലൻഡ്സിനെതിരെ അർജൻ്റീന ക്വാർട്ടർ പോരിനിറങ്ങുന്നത്.

Story Highlights: argentina angel d maria de paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here