Advertisement

കോട്ടയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു

December 10, 2022
Google News 2 minutes Read

കോട്ടയത്ത് പഞ്ചായത്ത് അംഗത്തിന് നേര്‍ക്ക് കുറുക്കന്റെ ആക്രമണം. മുണ്ടക്കയം ഒന്നാം വാര്‍ഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനെയാണ് കുറുക്കന്‍ ആക്രമിച്ചത്. (jackal attacks panchayat member at kottayam)

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

റബര്‍ ടാപ്പിങ്ങിനായി രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ജോമിയെ കുറുക്കന്‍ ആക്രമിച്ചത്. ഗുരുതമായി പരുക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. കുറുക്കന് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.

Story Highlights: jackal attacks panchayat member at kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here