ലോകോത്തര നിലവാരമുള്ള അമേരിക്കൻ സർട്ടിഫിക്കേഷൻ ആണോ നിങ്ങളുടെ സ്വപ്നം?; ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് വഴിയൊരുക്കുന്നു

ലോകോത്തര നിലവാരമുള്ള ഒരു അമേരിക്കൻ സർട്ടിഫിക്കേഷൻ ആണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും മികച്ച കോഴ്സ് ആണ് American Institute of Certified Public Accountant( AICPA) ബോർഡിൻ്റെ CPA USA ( Certified Public Accountant – USA). പ്രൊഫഷണൽ കോഴ്സുകളിൽ ലോകത്തിലെ തന്നെ ഒന്നാമൻ എന്നറിയപ്പെടുന്ന ഈ കോഴ്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത അമേരിക്ക പോലെ ഒരു വികസിത രാജ്യത്ത് സ്വയം പ്രാക്ടീസ് ചെയ്യാം എന്നുള്ളതാണ്. ഈ കോഴ്സിലുടെ നിങ്ങളെ കാത്തിരിക്കുന്നത് ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻസ് ഡയറക്ടർ, ഫിനാൻസ് അഡ്വൈസർ തുടങ്ങി സാമ്പത്തിക – അക്കൗണ്ടിംഗ് രംഗത്തെ ഒട്ടനവധി ജോലി സാധ്യതകൾ ആണ്.
ഇന്ത്യയിൽ Chartered Accountant നു തുല്യമാണ് അമേരിക്കയിലെ Certified Public Accountant. CPA USA കൂടാതെ CPA CANADA, CPA AUSTRALIA തുടങ്ങിയ കോഴ്സുമുണ്ട്. ഇതിൻ്റെ എല്ലാം വ്യത്യാസം എന്ന് പറയുന്നത് അതാത് രാജ്യത്ത് ആയിരിക്കും ഇത് പൂർത്തീകരിച്ചവർക്ക് സ്വയം പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നത്.
CPA പൂർത്തീകരിച്ച ഒരു വ്യക്തിക്ക് ഇന്ത്യയിൽ ലഭിക്കാവുന്ന വരുമാനം എന്ന് പറയുന്നത് ഒരു വർഷം 50 ലക്ഷത്തിനും മുകളിൽ ആണ്.
CPA കോഴ്സ് ചെയ്യാൻ ഒരാൾക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത എന്നത് 120 അക്കാദമിക് ക്രെഡിറ്റ് പോയിൻ്റ് ആണ്. ഇന്ത്യയിൽ ഈ ക്രെഡിറ്റ് ലഭിക്കണം എങ്കിൽ B com+M.com, B.com+MBA, B.com+PG, അല്ലെങ്കിൽ B.com+CA ഇതിൽ ഏതെങ്കിലും പൂർത്തീകരിച്ചവർക്ക് ആയിരിക്കും യോഗ്യത.
CPA എന്ന നിങ്ങളുടെ മനോഹര സ്വപ്നത്തിന് ചിറകുകളേകാൻ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് അവസരമൊരുക്കുന്നു.
FOR MORE DETAILS : LOGIC SCHOOL OF MANAGEMENT
Website : www.logiceducation.org 9895818581
Story Highlights: Study CPA USA with logic school of management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here