കോട്ടയം വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു

കോട്ടയം വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു. ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരുക്കേറ്റു. ( kottayam elephant gone mad )
തോടനാൽ മനക്കുന്ന് വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: ഗുരുവായൂരിൽ ആനയിടഞ്ഞു; ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു
വൈകിട്ട് 4 മണിയോടെ ഇടഞ്ഞ ആന പ്രദേശവാസിയുടെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചു.
Story Highlights: kottayam elephant gone mad
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!