Advertisement

അബുദാബിയിൽ ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ മിസ് ആക്കല്ലേ

December 13, 2022
Google News 2 minutes Read
things to do in abudhabi

സാംസ്‌കാരിക പൈതൃകവും അവിസ്മരണീയ അനുഭവങ്ങളും നിറഞ്ഞ അവധിക്കാലമാണോ സ്വപ്‌നം കാണുന്നത് ? എന്നാൽ ഇത്തവണത്തെ ഹോളിഡേ ഡെസ്റ്റിനേഷൻ അബുദാബി ആകട്ടെ. ( things to do in abudhabi )

അബുദാബി ടൂറിസം വകുപ്പ് സന്ദർശകർക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റി സംസ്‌കാരം അടുത്തറിയാനും മനസിനും ശരീരത്തിനുമെല്ലാം പുത്തനുണർവേകി തിരികെ നാട്ടിലേക്ക് മടങ്ങാനും പറ്റിയ അന്തരീക്ഷമാണ് അബു ദാബിയിൽ ഒരുക്കിയിരിക്കുന്നത്. ‘എക്‌സ്പീരിയൻസ് അബുദാബി: ഫൈൻഡ് യുവർ പേസ്’ എന്നാണ് ഈ ടൂറിസം പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.

Read Also: യുഎഇയിൽ നിന്ന് ഈ മഞ്ഞുകാലത്ത് പോകാൻ പറ്റിയ 6 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

യാസ് ദ്വീപിലെ സംസ്‌കാരവും, സാദിയാത് ദ്വീപിലെ നിർമാണ വൈഭവവും ആസ്വദിക്കാം. ജെബൽ ഹാഫിത് ഡെസേർട്ട് പാർക്കിൽ പോയി വാനനിരീക്ഷണം നടത്താം. ലോകത്തെ ഏറ്റവും വലിയ ഇൻഡോർ പാർക്കായ വാർണർ ബ്രോസ് വോൾഡിൽ ആർത്തുല്ലസിക്കാം.

Story Highlights: things to do in abudhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here