Advertisement

ലീഗ് ക്ഷണത്തിനെതിരെ ഐഎൻഎൽ വഹാബ് വിഭാഗം

December 19, 2022
Google News 1 minute Read

ലീഗ് ക്ഷണത്തിനെതിരെ ഐഎൻഎൽ വഹാബ് വിഭാഗം. സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപെടുത്തുമെന്ന് ഐഎൻഎൽ വഹാബ് വിഭാഗം.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

സാമുദായിക രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിക്കാതെ മുസ്ലിം ലീഗിന് എൽഡിഎഫിലേക്ക് വരാനാകില്ല. മുസ്ലിം ലീഗിന്റെ മുന്നണി മാറ്റ ചിന്ത ഫാസിസ്റ്റ് വിരുദ്ധതയുടെ അടിസ്ഥാനത്തിൽ അല്ലെന്നും വഹാബ് വിഭാഗം ആരോപിക്കുന്നു.

Story Highlights: INL Wahab faction against league invitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here