രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം. യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി. ചുറ്റിക ഉപയോഗിച്ചാണ് യുവതിയെ കൊന്നത്. മാർബിൾ കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി. തുടർന്ന് ഡൽഹിയിലെ വിവിധയിടങ്ങളിൽ മൃതദേഹ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നു ( Shraddha like murder in Rajasthan ).
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ജയ്പൂരിലാണ് കേസിനാസ്പദമായ സംഭവം. സ്യൂട്ട് കേസിലും, ബാഗുകളിലും ആയാണ് മൃതദേഹം ഉപേക്ഷിച്ചത്. സംഭവത്തിൽ പ്രതിയായ അചിന്ത്യ ഗോവിന്ദ്ദാസ് എന്ന അനുജ് ശർമ്മയെ പൊലീസ് പിടികൂടി. യുവതിയുടെ മറ്റ് ശരീരഭാഗങ്ങൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
Rajasthan | On Dec 11, one Anuj from Jaipur reported that his aunt is missing, we found various contradictions in his statements. During probe, we found that he killed his aunt using a hammer & cut her body into pieces using a knife & marble cutter: Paris Deshmukh, DCP North pic.twitter.com/ytGtKhSbsf
— ANI MP/CG/Rajasthan (@ANI_MP_CG_RJ) December 17, 2022
Story Highlights: Shraddha like murder in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here