Advertisement

മാണി സി കാപ്പൻറെ ഡ്രൈവർ മരിച്ച സംഭവം; അപകടത്തിൽപ്പെട്ട കാറിൽ എംഡിഎംഎ

December 24, 2022
Google News 1 minute Read

കോട്ടയം പട്ടിത്താനം ബൈപാസിൽ യുവാവിന്റെ മരണത്തിന് ഇടയായ വാഹനാപകടത്തിൽ അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെടുത്തു. 5 മില്ലിഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

മാണി സി കാപ്പൻ എം എൽ എയുടെ ഡ്രൈവർ രാഹുൽ ആണ് പുലർച്ചെ 12.30 ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: MDMA seized from a car which met accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here