ദലൈലാമയുടെ വിവരങ്ങൾ ചോർത്താനെത്തിയ ചൈനീസ് ചാര വനിത പിടിയിൽ

ദലൈലാമയുടെ വിവരങ്ങൾ ചോർത്താനെത്തിയ ചൈനീസ് ചാര വനിത ബീഹാറിൽ പിടിയിൽ. ബീഹാറിലെ ഗയയിൽ നിന്നാണ് യുവതി പിടിയിലായത്. യുവതിയെ ചൈനയിലേക്ക് തിരിച്ചയക്കും. ദലൈലാമ ഇന്ന് ബീഹാറിൽ വിവിധ പരിപാടികൾ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെ ചൈനീസ് ചാരയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അധികൃതർ പങ്കുവച്ച ചിത്രത്തിലെ യുവതിയെ കണ്ടെത്തുകയായിരുന്നു.
Story Highlights: suspected chinese spy dalai lama
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here