Advertisement

ട്വിറ്റർ പണിമുടക്കി; ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല

December 29, 2022
Google News 1 minute Read
twitter down for users

ട്വിറ്റർ പണിമുടക്കി. ലോകമെമ്പാടമുള്ള ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫഓം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ( twitter down for users )

ട്വിറ്റർ ഡൗൺ ആണെന്ന വിവരം ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലർക്ക് ലോഗ് ഇൻ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കിൽ നേരത്തെ ലോഗ് ഇൻ ആയവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കാനാണ് ബുദ്ധിമുട്ട്.

പതിനായിരത്തിലേറെ അമേരിക്കൻ ഉപഭോക്താക്കൾക്കും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കൾക്കും ട്വറ്റർ പണിമുടക്കിയിരിക്കുകയാണ്.

Story Highlights: twitter down for users

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here