Advertisement

കുവൈറ്റില്‍ ഇഎന്‍ടി വിഭാഗം ശില്‍പശാല നടന്നു

January 2, 2023
Google News 1 minute Read
ENT Section workshop held in Kuwait

കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് ഹോസ്പിറ്റലിലെ ഇഎന്‍ടി വിഭാഗം ശില്‍പശാല പൂര്‍ത്തിയാക്കി. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നിന്നുള്ള വിദഗ്ധനായ ഡോക്ടര്‍ തോമസ് നെയ്ഗലിന്റെ പങ്കാളിത്തത്തോടെയായിരുന്നു ശില്‍പ്പശാല. കുവൈത്തില്‍ ആദ്യമായി നടത്തുന്ന ശില്‍പശാലയില്‍, കണ്ണിനും കഴുത്തിനും ട്യൂമര്‍ സര്‍ജറി വിഭാഗത്തില്‍ സര്‍ജിക്കല്‍ റോബോട്ടിനെ ഉപയോഗിച്ച്, 5 ശസ്ത്രക്രിയകള്‍ നടത്തിയതായും അധികൃധര്‍ വ്യക്തമാക്കി.

Read Also: പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?

Story Highlights: ENT Section workshop held in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here