Advertisement

പൊലീസ് റിക്രൂട്ട്മെൻ്റ് ടെസ്റ്റ്; പാകിസ്താൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് 30,000 ആളുകൾ: വിഡിയോ

January 2, 2023
Google News 5 minutes Read

പൊലീസ് റിക്രൂട്ട്മെൻ്റ് ടെസ്റ്റിനായി പാകിസ്താനിലെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് 30,000 പേർ. ഇസ്ലാമാബാദിലെ ഒരു സ്റ്റേഡിയമാണ് എഴുത്തുപരീക്ഷക്കെത്തിയ ആൾക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞത്. ആകെ 1167 ഒഴിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പാകിസ്താനിലെ 31 ശതമാനം യുവാക്കളും തൊഴിൽരഹിതരാണെന്നാണ് കണക്ക്. ഇവരിൽ 51 ശതമാനം സ്ത്രീകൾക്കും 16 ശതമാനം പുരുഷന്മാർക്കും ബിരുദമുണ്ട്.

Story Highlights: Police Recruitment Test Pakistan Stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here