രജൗറിയിലെ ധാംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണം; മേഖലയിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന
രജൗറിയിലെ ധാംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണം മേഖലയിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. ആറ് തദ്ദേശീയരുടെ മരണത്തിന് കാരണമായ ഭീകരവാദികളെ പിടികൂടാനുള്ള തിരച്ചിലാണ് തുടരുന്നത്. സമാന സംഭവങ്ങൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹ പ്രതികരിച്ചു. മേഖലയ്ക്ക് സമീപത്തെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർ വനത്തിൽ നിന്ന് വന്നതാണെന്ന തദ്ദേശീയരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വനത്തിലേക്ക് വ്യാപിപ്പിച്ചത്.
Story Highlights: rajauri terror attack search
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here