Advertisement

തൃശൂരില്‍ തീപൊള്ളലേറ്റ വയോധിക മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് ഗുരുതര പരുക്ക്

January 3, 2023
Google News 2 minutes Read

തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂരില്‍ തീ പൊള്ളലേറ്റ വയോധിക മരിച്ചു. മഞ്ചേരി വീട്ടില്‍ സുമതി (64) ആണ് മരിച്ചത്. സ്വയം മണ്ണെണ്ണയൊഴിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് രാജഗോപാലന് (71) ഗുരുതരമായി പൊള്ളലേറ്റു. സുമതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജഗോപാലന് പൊള്ളലേറ്റത്. (woman died in fire accident in thrissur)

Story Highlights: woman died in fire accident in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here