Advertisement

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു

January 4, 2023
Google News 2 minutes Read

മധ്യപ്രദേശിലെ സാഗറില്‍ കൊലപാതക കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടൽ തകർത്തു.
ബിജെപി നേതാവ് മിശ്രി ചന്ദിന്‍റെ നിയമവിരുദ്ധമായി പണിത ഹോട്ടലാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ജില്ലാ ഭരണകൂടത്തിന്റെത് നടപടി.

മിശ്രിയുടെ ഉടമസ്ഥതയിലുള്ള കാറിടിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്ന് ഹോട്ടലിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. മിശ്രി ചന്ദ് ഗുപ്ത അടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Read Also: ത്രിപുര മുൻ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ പുരോഹിതർക്ക് നേരെ ആക്രമണം

Story Highlights: BJP leader Mishri Chand Gupta’s hotel demolished

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here