Advertisement

പനി ബാധിച്ച് ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

January 4, 2023
Google News 1 minute Read

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി കെ ഷംസുദ്ദീന്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

16 വര്‍ഷമായി ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു ഷംസുദ്ദീന്‍.
തെണ്ടപ്പറമ്പ് സ്വദേശി അഹമ്മദിന്റെയും സഫിയയുടെയും മകനാണ്. നൗഫീറയാണ് ഭാര്യ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും.

Story Highlights: malayali expat died in uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here