Advertisement

വിതുരയില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

January 5, 2023
Google News 2 minutes Read

തിരുവനന്തപുരം വിതുരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മുളയ്‌ക്കോട്ടുകര സ്വദേശികളായ വൃദ്ധ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഗുരുമന്ദിരം വീട്ടില്‍ രാജേന്ദ്രന്‍ (63), ഭാര്യയായ സതിയമ്മ (62) എന്നിവരാണ് മരിച്ചത്. ( elderly couple was found dead in Vithura)

വീടിന്റെ സമീപത്തെ രണ്ട് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: elderly couple was found dead in Vithura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here