തന്നെ ബലാത്സംഗം ചെയ്ത കൗമാരക്കാരൻ്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16കാരി

തന്നെ ബലാത്സംഗം ചെയ്ത കൗമാരക്കാരൻ്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16കാരി. ന്യൂ ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. 2021ൽ തന്നെ ബലാത്സംഗം ചെയ്ത കൗമാരക്കാരൻ്റെ 50 വയസുകാരിയായ അമ്മയെയാണ് ഇന്ന് വൈകിട്ട് 5.30ഓടെ 16 വയസുകാരി വെടിവെച്ചത്. പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പൊലീസ് പിടികൂടി.
Story Highlights: Girl Shoots Mother Teen Raped Her
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here