ആഭ്യന്തര സെക്രട്ടറി ഡോ. വി വേണുവിന്റെ കാർ അപകടത്തിൽപെട്ടു

ആഭ്യന്തര സെക്രട്ടറി ഡോക്ടർ വി വേണുവിന്റെ കാർ അപകടത്തിൽപെട്ടു.
കായംകുളത്ത് ലോറിയുമയാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ( dr. v venu car accident )
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊച്ചിയിൽ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. പൊറ്റംകുളങ്ങരയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭാര്യ ശാരദ ,മകൻ ശബരി,ഡ്രൈവർ അഭിലാഷ്,കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എനിവരാണ് ആശുപത്രിയിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
Story Highlights: dr. v venu car accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here