അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി; എസ്ഐ വിജിലൻസ് പിടിയിൽ
January 11, 2023
1 minute Read
അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസ് പിടിയിലായത്.
2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് ആയിരുന്നു അറസ്റ്റ്.
Story Highlights: Bribery to release an accident vehicle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement