അംഗനവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ്

പാലക്കാട് അംഗനവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൊച്ചുകുട്ടികളുള്ള സ്ഥലത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി.
ഇന്നലെയാണ് സംഭവമുണ്ടായത്. പാലക്കാട് തിരുവിഴാംകുന്നിലെ അംഗനവാടി കെട്ടിടത്തിലാണ് മൂര്‍ഖനെ കണ്ടത്. വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം എത്തി പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അംഗന്‍വാടിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെയാണ് ഹെല്‍പ്പര്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
Story Highlights: cobra snake found from anganwadi buliding
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here