Advertisement

മലയാളി ഡോക്ടർ ദുബായിൽ നിര്യാതയായി

January 18, 2023
Google News 1 minute Read

ദുബായിലെ പ്രൈം മെഡിക്കല്‍ സെന്റര്‍ ഡോക്ടറായിരുന്ന സുമ രമേശന്‍ അന്തരിച്ചു. 49 വയസായിരുന്നു. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബായ് പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ രമേശന്‍ പെരിങ്ങത്താണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ദുബായില്‍ നടക്കും.

Story Highlights: Malayali doctor passed away in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here