ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ടാക്‌സി ബുക്കിംഗ് ഹലായിലേക്ക് മാറുന്നു January 11, 2020

ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ടാക്‌സി ബുക്കിംഗ് ജനുവരി 15 മുതൽ ഹലായിലേക്ക് മാറും. ബുക്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ...

സൗഹൃദത്തിന്റെ അപൂർവ സംഗമ വേദിയായി മോഹൻലാലും കൂട്ടുകാരും @ 41 താരനിശ November 23, 2019

സൗഹൃദത്തിന്റെ അപൂർവ സംഗമ വേദിയായി ദുബായിൽ നടന്ന മോഹൻലാലും കൂട്ടുകാരും @ 41 താരനിശ. മുഹൈസിനായിലെ എതിസലാത് അക്കാദമി മൈതാനിയിൽ...

ദുബായിൽ ബിസിനസ് സർവീസുകൾ ഇനി മൊബൈൽ ആപ് വഴി ലഭ്യമാകും November 23, 2019

ദുബായിൽ ബിസിനസ് സർവീസുകൾ മൊബൈൽ ആപ് വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സർവീസ് ആണ് ഇത്തരമൊരു...

പൊതു ഗതാഗത ദിനം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ആർടിഎ October 28, 2019

പൊതു ഗതാഗത ദിനം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. ആർടിഎയുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് 11 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് ...

ലോകത്തിലെ ഏറ്റവും വലിയ ത്രീഡി പ്രിന്റഡ് കെട്ടിടം ദുബായിൽ October 25, 2019

ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടം ദുബായിൽ പൂർത്തിയായി. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദുബായിലെ വാർസൻ മേഖലയിലാണ്...

ദുബായിൽ സ്‌കൂൾ ബസുകളിലെ യാത്രാ നിരക്ക് കുറയ്ക്കാൻ ആലോചന September 17, 2019

ദുബായിൽ സ്‌കൂൾ ബസുകളിലെ യാത്രാ നിരക്ക് കുറയ്ക്കുന്നത് പരിഗണനയിൽ. ഇതിനായി പ്രത്യേക സമിതിക്ക് രൂപം നൽകും. ആർടിഎയും സ്‌കൂളുകളുടെ മേൽനോട്ടമുള്ള...

മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ September 11, 2019

മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി സി ​വി​ദ്യാ ച​ന്ദ്ര​ൻ (39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ...

ദുബായിലെ ഡ്രൈവറില്ലാ മെട്രോ യാത്ര തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് September 10, 2019

ദുബായിലെ ഡ്രൈവറില്ലാ മെട്രോ യാത്ര തുടങ്ങിയിട്ട് 10 വർഷങ്ങൾ തികയുന്നു. 2009 സെപ്തംബർ 9നാണ് മെട്രോ യാത്ര തുടങ്ങിയത്. പത്താം...

ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി August 1, 2019

ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിയായ കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽ ദാസിനെയാണ്...

‘പീഡനത്തിൽ നിന്നും സംരക്ഷണം വേണം’; ദുബായ് ഭരണാധികാരിയുടെ ഭാര്യ യുകെ കോടതിയിൽ July 31, 2019

നിർബന്ധിത വിവാഹ പരിരക്ഷാ ഉത്തരവ് ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ-മഖ്തൂമിന്റെ ഭാര്യ ഹയ. 45 വയസ്സുകാരിയായ...

Page 1 of 71 2 3 4 5 6 7
Top