റീൽസ് എടുക്കാൻ ഹൈവേയിൽ കാർ നിർത്തി; യുവതിക്ക് 17,000 രൂപ പിഴ

നടുറോഡിൽ റീൽസെടുക്കാൻ ഹൈവേയിൽ കാർ നിർത്തിയ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. വൈശാലി ചൗധരി ഖുതെയ്ൽ എന്ന യുവതിക്കെതിരെയാണ് നടപടി.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ 6,52,000 ഫോളോവേഴ്‌സുള്ള വൈശാലിയുടെ ഏറ്റവും പുതിയ റീലിൽ പെൺകുട്ടി ഹൈവേയിൽ നടുറോഡിൽ കാർ നിർത്തുന്നതും അതിൽ നിന്നങ്ങി റോഡിനരികിൽ വിവിധ പോസുകളിൽ നിൽക്കുന്നതും കാണാം.
വിഡിയോ വൈറലായതിന് പിന്നാലെ ഗാസിയാബാദ് ട്രാഫിക് പൊലീസ് ട്രാഫിക് ലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു.
Story Highlights: Instagram influencer fined for taking reels in highway
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here