നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ യു.എ.ഇ യിൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന്...
വാഹനങ്ങളിൽ നിന്ന് റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. പിടിയിലാകുന്നവർ പാത വൃത്തിയാക്കുകയോ 1,000 ദിർഹം...
വിമാന കമ്പനിയായ വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ഇൻഡോറിൽ ലാൻഡിംഗിനിടെയുണ്ടായ വീഴ്ച്ചക്കാണ് പിഴ ചുമത്തിയത്. (...
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ യാത്രചെയ്യാൻ സമ്മതിക്കാത്ത സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് പിഴ. ഡയറക്ടറേറ്റ് ജ നറൽ ഓഫ് സിവിൽ ഏവിയേഷനാണ്...
വിവരാവകാശ അപേക്ഷയ്ക്ക് മറുപടി വൈകിയതിൽ വിവരാവകാശ ഓഫിസർക്ക് പിഴ വിധിച്ച് കമ്മീഷൻ. ചവറ കെഎംഎംഎൽ വിവരാവകാശ ഓഫിസർ ജെയ്സൺ തോമസിനാണ്...
ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പ്രമുഖ നടൻ അല്ലു അർജുന് പിഴചുമത്തി ഹൈദരാബാദ് പൊലീസ്. അല്ലു അർജുന്റെ വാഹനമായ എസ്യുവിയില്...
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കില്ലെന്ന് ഡല്‍ഹി സർക്കാർ. ഇന്ന്...
സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ ഈടാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന് നിയമലംഘനത്തിന്...
ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് യാത്ര അനുമതി നൽകുമെന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി. ട്രെയിനിൽ 300...
വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നൽകികയും വിവരാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പൊലീസ് ഇൻസ്പെക്ടർക്ക് കാൽലക്ഷം രൂപ പിഴ. (...