കളമശ്ശേരിയിൽ വെടിയുണ്ടകൾ കണ്ടെത്തി

കളമശ്ശേരിയിൽ വെടിയുണ്ടകൾ കണ്ടെത്തി. കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ( kalamassery bullets found )
പുഴയോട് ചേർന്ന് ചരിഞ്ഞ് കിടക്കുന്ന മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ നാട്ടുകാരാണ് വെടിയുണ്ടകൾ കണ്ടത്. റൈഫിളിലോ, പിസ്റ്റലിലോ ഉപയോഗിക്കാൻ കഴിയുന്ന പഴകിയ നിലയിലുള്ള 12 ഓളം വെടിയുണ്ടകളാണ് കണ്ടെത്തിയത്.
കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights: kalamassery bullets found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here