Advertisement

ദുബായ് ഉപപ്രധാനമന്ത്രി ഷെയ്ഖ് മഖ്തൂമിന് കുഞ്ഞ് പിറന്നു

January 26, 2023
Google News 2 minutes Read
Sheikh Maktoum blessed with baby girl

ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന് കുഞ്ഞ് പിറന്നു. ജനുവരി 25നാണ് കുഞ്ഞ് പിറന്നത്. ( Sheikh Maktoum blessed with baby girl )

ഷയ്ഖ് മഖ്തൂമിന്റെ സഹോദരനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം കുഞ്ഞിന്റെ പേര് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു. ഷെയ്ഖ എന്നാണ് പേര്.

ഷെയ്ഖ് മഖ്തൂമിന്റെ മൂന്നാമത്തെ മകളാണ് കുഞ്ഞു ഷെയ്ഖ.

Story Highlights: Sheikh Maktoum blessed with baby girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here