Advertisement

കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

January 30, 2023
Google News 1 minute Read

കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. അസം സ്വദേശി ബബൂൾ ഹുസൈൻ (36)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലും കഴുത്തിൽ ആഴത്തിലുള്ള മുറിപ്പാടുകളുമുണ്ട്.

കഴിഞ്ഞ രാത്രിയിൽ ബബൂലും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കിട്ടിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന ഡീസൽ കന്നാസും പൊലീസ് കണ്ടെടുത്തു.

Story Highlights: Man found dead in Koothattukulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here