Advertisement
ഒറ്റുകാരോട് സമരസപ്പെടേണ്ടതില്ല; കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം ജില്ലാ സമ്മേളത്തിന്റെ വിലയിരുത്തല്‍

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നവരോട്...

‘വീഡിയോ ചിത്രീകരിച്ചത് ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി’ ; വീണ്ടും ഗുരുതര ആരോപണവുമായി കലാ രാജു; രഹസ്യമൊഴി നല്‍കി

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലില്‍ സിപിഐഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ കലാ രാജു. ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് കത്തി ചൂണ്ടി...

കല രാജു കൂറുമാറിയത് കോണ്‍ഗ്രസ് വാഗ്ദാനത്തിന് പുറത്തെന്ന് സൂചിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ട് സിപിഐഎം; ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്തതെന്ന് കല

എറണാകുളം കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോയ കൗണ്‍സിലര്‍ കലാ രാജുവിനെതിരായ വീഡിയോ പുറത്തുവിട്ട് സിപിഐഎം. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനത്തിന്റെ പുറത്താണ് കലാ രാജു...

ആരോഗ്യപ്രശ്നം; കലാ രാജു കോടതിയിൽ രഹസ്യമൊഴി നൽകില്ല

ആരോഗ്യപ്രശ്നങ്ങൾ മൂലം മൊഴി നൽകാൻ കഴിയില്ലെന്ന് കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജു കോടതിയെ അറിയിച്ചു. ഇന്ന് കോലഞ്ചേരി...

കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിൽ; എഫ്ഐആർ

കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിൽ എന്ന് എഫ്ഐആർ. വനിതാ കൗൺസിലർ അടക്കം തട്ടിക്കൊണ്ടു പോകലിന്...

ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം നഗരസഭ ചെയര്‍പേഴ്‌സന്റെ കാറില്‍ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി; കൂത്താട്ടുകുളത്തെ നാടകീയ സംഭവങ്ങളില്‍ 50 പേര്‍ക്കെതിരെ കേസ്

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയത്തിനിടെ തട്ടിക്കൊണ്ട് പോയ കൗണ്‍സിലര്‍ കല രാജുവിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ...

ഒരു സ്ത്രീയെന്ന പരിഗണന തന്നില്ല, വസ്ത്രങ്ങള്‍ വലിച്ചൂരി, കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി; സിപിഐഎമ്മിനെതിരെ കലാ രാജു

കൂത്താട്ടുകുളം നഗരസഭാ സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളെ കുറ്റപ്പെടുത്തുന്ന പ്രതികരണവുമായി കൗണ്‍സിലര്‍ കലാ രാജു. തന്നെ കടത്തിക്കൊണ്ടുപോയതും ഭീഷണിപ്പെടുത്തിയതും വേദനിപ്പിച്ചതും പാര്‍ട്ടി...

കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി; ശേഷം സംഘര്‍ഷം; കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍

കൂത്താട്ടുകുളം നഗരസഭയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്നാണ്...

കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. അസം സ്വദേശി ബബൂൾ ഹുസൈൻ (36)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം...

കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന...

Page 1 of 21 2
Advertisement