Advertisement

തൃശൂരിൽ പുലി പശുവിനെ കൊന്നു

January 31, 2023
Google News 1 minute Read

തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലി ഇറങ്ങിയത്. തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ പുലി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പുലി ഒരു മാനെയും കൊലപ്പെടുത്തിയിരുന്നു. ആളുകൾ ഭീതിയിലാണ്.

Story Highlights: thrissur leopard killed cow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here