സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹം ഇന്ന്
ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി എന്നിവരുടെ വിവാഹം ഇന്ന്. രാജസ്ഥാനിലെ ജയ്‌സാൽമേറിലെ സൂര്യഗർ പാലസിലാണ് വിവാഹം. ( sidharth malhotra kiara advani wedding today )
2021 ൽ പുറത്തിറങ്ങിയ ഷേർഷയുടെ സെറ്റിൽ വച്ചാണ് കിയാരയും സിദ്ധാർത്ഥും പ്രണയത്തിലാകുന്നത്. ഇന്നലെയായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ഇരുവരുടേയും ഹൽദിയും മെഹന്ദി ചടങ്ങുകളും.
കുടംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് രാജസ്ഥാനിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കുക. കരൺ ജോഹർ, ഷാഹിദ് കപൂർ, ജൂഹി ചാവ്‌ല, ഇഷാ അംബാനി എന്നിവർ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ട്.
Story Highlights : sidharth malhotra kiara advani wedding today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here