കോതമംഗലത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

കോതമംഗലം ഭൂതത്താൻകെട്ട് ഡാമിൻ്റെ വൃഷ്ടി പ്രദേശത്തിന് സമീപം കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കീരംപാറ പഞ്ചായത്ത് ഒന്നാം വാർഡ് കൂട്ടിക്കലിന് സമീപത്തെ കൃഷിയിടത്തിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്.
ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോതമംഗലം റേഞ്ച് ഓഫിസർ അറിയിച്ചു.
Story Highlights: Tiger foot prints found in Kothamangalam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here