ഹരിയാനയിൽ വീട്ടുജോലിക്ക് നിന്ന 14 കാരിക്ക് ക്രൂരപീഡനം
February 8, 2023
1 minute Read

ഹരിയാനയിൽ 14 കാരിക്ക് ക്രൂരപീഡനം. ഹരിയാന ഗുരുഗ്രാമിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. ദമ്പതികൾ പെൺകുട്ടിയെ മർദ്ദിക്കുകയും, പൊള്ളലേൽപ്പിക്കുകയും ചെയ്തു.
ഗുരുതര പരുക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.
Read Also:ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് പീഡനം
Story Highlights: 14-year-old girl brutally raped in Haryana
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement