Advertisement

സ്വർണവിലയിൽ മാറ്റമില്ല; വില അറിയാം

February 8, 2023
Google News 2 minutes Read
no change in gold rate

ഇന്ന് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 42,200 രൂപയിലുമാണ് വില എത്തി നിൽക്കുന്നത്. ( no change in gold rate )

ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെയാണ് ഒരുഗ്രാം സ്വർണത്തിന് വില 5,275 രൂപയായത്.

Story Highlights: no change in gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here