Advertisement

പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി

February 10, 2023
Google News 1 minute Read

പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായപുരത്തെ ക്വാറിക്കടുത്താണ് നാട്ടുകാർ പുലിയെ കണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി. സമീപത്തെ വർക്ക് ഷോപ്പ് ജീവനക്കാരൻ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് പുലിയെ കണ്ടെത്. ബൈക്കിൻ്റെ വെളിച്ചം കണ്ട പുലി കാട്ടിലേക്ക് ഓടിമറഞ്ഞു എന്ന് ഇയാൾ പറയുന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

Story Highlights: palakkad leopard again dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here