ഭാര്യയേയും പിതാവിനേയും കുഞ്ഞിനേയും കുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ഭാര്യയേയും പിതാവിനേയും കുഞ്ഞിനേയും കുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
ഏഴിക്കര സ്വദേശി വിനോദിനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങിപ്പോയതായിരുന്നു കാരണം. ഭാര്യയുടെ വീട്ടിൽ ചെന്ന് ഭാര്യയേയും, പിതാവിനേയും, 13 വയസ്സുള്ള കുഞ്ഞിനേയും കത്തികൊണ്ട് കുത്തുകയായിരുന്നു.
വിനോദിന്റെ ഭാര്യ രമാദേവിക്ക് മൂന്ന് കുത്തേറ്റു. പിടിച്ചു മാറ്റാൻ ചെന്ന രമാദേവിയുടെ പിതാവ് ബാബുവിന് ആഴത്തിൽ രണ്ട് കുത്തേറ്റു. കുഞ്ഞിനും നെഞ്ചിൽ കുത്തേറ്റു.
Read Also: പൊലീസിന് സന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയില്‍
Story Highlights: Man arrested for stabbing wife and father-in-law Ezhikkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here