Advertisement

ഉയർന്ന വരുമാനമാണോ ലക്ഷ്യം ? പഠിക്കാം എസിസിഎ; കോഴിസ്‌നെ കുറിച്ച് അറിയാം

February 19, 2023
Google News 11 minutes Read
learn acca for high paid job

അന്താരാഷ്ട്ര അംഗീകാരം ഉള്ള ഒരു യു.കെ സർട്ടിഫിക്കേഷനിലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതം ആകുന്നു.180+ രാജ്യങ്ങളിൽ അംഗീകാരം ഉള്ളതും 240000+ അംഗങ്ങളും 500000+ വിദ്യാർഥികളും ഉള്ള ആഗോള അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ എസിസിഎ യുകെ നൽകുന്ന Association of Chartered Certified Accountancy കോഴ്‌സിലുടെ ആണ് നിങ്ങൾക്ക് ഈ സുവർണ്ണാവസരം. അക്കൗണ്ടിംഗ്,സാമ്പത്തിക രംഗത്തെ ഏത് മേഖലയിലും അവസരങ്ങൾ ലഭ്യമാണ്. എസിസിഎ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് മൾട്ടി നാഷ്ണൽ കമ്പനികളിലും ബിഗ് 4 കളിലും ഫിനാൻസ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ബജറ്റ് അനലിസ്റ്റ്,ഫിനാൻസ് കൺട്രോളർ, ഓഡിറ്റിംഗ്, സിഇഒ, സിഎഫ്ഒ തുടങ്ങി നിരവധി മേഖലകളിലാണ് ജോലി സാധ്യതകൾ കാത്തിരിക്കുന്നത്. ഉയർന്ന വരുമാനത്തോടു കൂടി നല്ല ഒരു ഭാവി ലഭിക്കാൻ ഈ ഒരു കോഴ്‌സ് വഴി നിങ്ങൾക്ക് അവസരം ലഭിക്കുന്നു. ( learn acca for high paid job )

ഈ ഒരു കോഴ്‌സ് പൂർത്തീകരിക്കുവാൻ 13 പേപ്പറുകൾ പരീക്ഷ എഴുതി വിജയിക്കണം. പരീക്ഷകൾ വർഷത്തിൽ 4 തവണ ഉണ്ടായിരിക്കും. മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ എന്നീ മാസങ്ങളിൽ എസിസിഎ പരീക്ഷകൾ എഴുതാവുന്നതാണ്. ഇതിൽ ആദ്യത്തെ 4 പേപ്പറുകൾ ഈ പരീക്ഷ ജാലകം ബാധകമല്ല. എപ്പോൾ വേണമെങ്കിലും എഴുതാവുന്നതാണ്.
എസിസിഎ പേപ്പറുകൾ 3 ലെവലുകൾ ആയി തിരിച്ചിരിക്കുന്നു.

ACCA Syllabus

  1. Applied Knowledge Module
  • Business and Technology(BT)
  • Management Accounting(MA)
  • Financial Accounting (FA)
  1. Applied Skill Module
    • Corporate and Business Law(Law)
    • Performance Management (PM)
    • Taxation (TX)
    • Financial Reporting (FR)
    • Audit and Assurance (AA)
    • Financial Management (FM)
  2. Strategic Professional Level
    Mandatory
    • Strategic Business Leader (SBL
    • Strategic Business Report (SBR)
    Optional(Choose any two)
    • Advanced Financial Management (AFM)
    • Advanced Performance Management (APM)
    • Advanced Taxation(ATX)
    • Advanced Audit and Assurance (AAA)

Ethics and Professional Skill Module എന്ന ഒരു പരീക്ഷ കൂടെ ഉണ്ടായിരിക്കും. അത് കോഴ്‌സിന് ഇടയിൽ എപ്പോൾ വേണമെങ്കിലും ചെയ്യാം.

എസിസിഎ പരീക്ഷ പൂർത്തീകരിച്ച് കഴിഞ്ഞാൽ എസിസിഎ എഫിലിയേറ്റ് എന്നാണ് അറിയപ്പെടുന്നത്. 3 വർഷത്തെ പ്രവൃത്തിപരിചയം പൂർത്തിയാക്കി എതിക് മൊഡ്യൂൾ പരീക്ഷ കൂടെ പൂർത്തിയായി കഴിഞ്ഞാൽ എസിസിസഎ ബോർഡ് മെമ്പർ ആയി മാറുന്നതാണ്.

ഈ ഒരു കോഴ്‌സിന് ഉള്ള കുറഞ്ഞ യോഗ്യത +2 ആണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവർക്കും ഈ കോഴ്‌സ് ചെയ്യാവുന്നതാണ്. കുറഞ്ഞ യോഗ്യത +2 ആണെങ്കിലും പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഈ കോഴ്‌സിലേക്ക് പ്രവേശിക്കാവുന്നതാണ്. അതിന് കുറച്ച് മാനദണ്ഡങ്ങൾ കൂടി ഉണ്ടായിരിക്കും. ഡിഗ്രി കഴിഞ്ഞവർ ഈ കോഴ്‌സിലേക്ക് കടക്കുമ്പോൾ ചില പേപ്പറുകളുടെ പരീക്ഷകൾ ഇല്ലാതെ തന്നെ എസിസിഎ പൂർത്തിയാക്കാം. അത് കൂടാതെ മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ (CA,CMA IND) പൂർത്തിയാക്കിയവർക്ക് ഇത് പോലെ ചില പേപ്പറുകൾ ഉണ്ടായിരിക്കില്ല.

എസിസിഎ ജൂൺ പരീക്ഷകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നിങ്ങൾക്ക് തുടങ്ങാൻ ഉള്ള സമയം ഇതാണ്, അതിന് അവസരം ഒരുക്കികൊണ്ട് ACCA Gold Approved Partners ആയ ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നു.

For More Watch
https://youtu.be/iB7MtKXqarw

LOGIC SCHOOL OF MANAGEMENT
9895818581 , 9995518581

Story Highlights: learn acca for high paid job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here