പാലക്കാട് ഡിവൈഎഫ്‌ഐ നേതാവ് വെട്ടേറ്റുമരിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്.(dyfi unit president murdered ottappalam)
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലിടപെട്ട ശ്രീജിത്തിനെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ കുത്തികൊലപ്പേടുത്തുകയായിരുന്നു. രക്ഷിതാക്കളെ അടക്കം ഉപദ്രവിക്കാന്‍ ജയദേവന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീജിത്തിനെ കുത്തിയത്.
പ്രതി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പികെ ദാസ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: dyfi unit president murdered ottappalam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here