Advertisement

നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

February 28, 2023
Google News 2 minutes Read
two women found dead in north paravur

നോർത്ത് പറവൂർ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. സരോജിനി (92), മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. ( two women found dead in north paravur )

സരോജിനിയുടെ മകൻ സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി. സതീശന്റെ ഭാര്യയാണ് അംബിക. സതിശന്റ മകൻ സബിൻ മരിച്ചിട്ട് 5 വർഷവുമായി. അമ്മ സരോജിനിയെ മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരുമകൾ അംബികയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വടക്കേകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Story Highlights: two women found dead in north paravur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here