Advertisement

പ്രവാസി വെൽഫെയർ അൽഖോബാർ വനിതാ ഭാരവാഹികൾ

March 1, 2023
Google News 1 minute Read

പ്രവാസി വെൽഫെയർ അൽഖോബാർ റീജ്യണൽ വനിതാ വിഭാഗം ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജുബൈരിയ ഹംസ(പ്രസി.), ആരിഫ ബക്കർ( ജന. സെക്ര.), അനീസ സിയാദ് (വൈ. പ്രസി.), ആബിത അഫ്സൽ (ട്രഷ.), അശ്വതി പത്മശങ്കർ(മീഡിയ), ഫൗസിയ അനീസ് (ജനസേവനം), സൈറ ത്വയിബ്, അർഷീന ഖലീൽ (കലാ സാംസ്‌കാരികം), ആരിഫ നജ്‌മുസമാൻ (പി.ആർ), എക്സിക്യൂട്ടിവ് അംഗങ്ങളായി അനീഷ അൻസാർ, റഹ്സ അനസ്, ശംഷാദ് ഖലീലുറഹ്‌മാൻ, ഫാത്തിമ നിഷാം എന്നിവരെയും തെരെഞ്ഞെടുത്തു.

Story Highlights: New Pravasi Welfare Alkhobar Women bearers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here