Advertisement

ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രയിനിൽ നിന്ന് വീണ് അപകടം; 3 പേർക്ക് പരിക്ക്

March 1, 2023
Google News 3 minutes Read
two fell of train while recording uthralikkavu pooram in mobile

ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ്ട് മൂന്ന് പേർക്ക് പരുക്കേറ്റു. ( two fell of train while recording uthralikkavu pooram in mobile )

രണ്ട് യാത്രക്കാരാണ് ട്രയിനിൽ നിന്ന് വീണത്. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രയിനിൽ നിന്ന് വീണത്. യാത്രക്കാരിലൊരാൾ വീണത് പൊലീസുകാരന്റെ ദേഹത്തേക്കായിരുന്നു. സിവിൽ പൊലീസ് ഓഫീസർ അരുണിനും പരുക്കേറ്റു.

ഉത്രാളിക്കാവ് പൂരം പ്രമാണിച്ച് ട്രയിനുകൾ വേഗത കുറച്ചാണ് പോയത്.
നിരവധി യാത്രക്കാരാണ് വാതിലിൽ പൂരം പകർത്താൻ തിക്കിത്തിരക്കിയത്.

Story Highlights: two fell of train while recording uthralikkavu pooram in mobile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here