Advertisement

മലയാളി ഉംറ തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ മരിച്ചു

March 2, 2023
Google News 2 minutes Read
Malayali Umrah pilgrim dies in Jeddah

മലയാളി ഉംറ തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ മരണമടഞ്ഞു. മലപ്പുറം കാവും പടി ,കല്ലിങ്ങല്‍ പറമ്പ് സ്വദേശി തേവര്പറമ്പില്‍ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പ ആണ് മരിച്ചത്. 67 വയസായിരുന്നു. (Malayali Umrah pilgrim dies in Jeddah)

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിനിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Story Highlights: Malayali Umrah pilgrim dies in Jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here