റൊണാൾഡീഞ്ഞോയുടെ മകൻ ബാഴ്സലോണയിൽ

ബ്രസീൽ ഇതിഹാസ താരം റൊണാൾഡീഞ്ഞോയുടെ മകൻ ബാഴ്സലോണയുമായി കരാറൊപ്പിട്ടു. ജനുവരിയിൽ ട്രയൽസിനെത്തിയ താരവുമായി ബാഴ്സലോണ കരാറൊപ്പിടുകയായിരുന്നു. 17കാരനായ താരം ലാ മാസിയ അക്കാദമിക്കൊപ്പമാവും പരിശീലനം നടത്തുക. അണ്ടർ 19 താരമായാണ് മെൻഡസിനെ ബാഴ്സലോണ അവതരിപ്പിക്കുക.
✍🏼 El jugador 𝗝𝗼𝗮̃𝗼 𝗠𝗲𝗻𝗱𝗲𝘀 ha signat, en presència del directiu @SolerFerre i del director del Futbol Formatiu José Ramon Alexanco, la seva incorporació al FC Barcelona en l’etapa juvenil#FCBMasia 💙❤️ pic.twitter.com/IyVWbFddHU
— FC Barcelona – Masia (@FCBmasia) March 2, 2023
Story Highlights: ronaldinho son joao mendes barcelona
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here