ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു

ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ( employee attacked for asking salary and leave )
വയനാട് സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ പെൺകുട്ടി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Further Updates Son…
Story Highlights: employee attacked for asking salary and leave
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here