നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷകളിൽ ഇടിച്ചു; രണ്ട് മരണം
March 5, 2023
1 minute Read
വയനാട് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷകളിൽ ഇടിച്ച് രണ്ട് മരണം. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെ വയനാട് മേപ്പാടിയിലായിരുന്നു സംഭവം. എതിർ ദിശയിൽ നിന്ന് വന്ന കാർ ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുന്നു.
Story Highlights: car accident autorikshaw 2 death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement